A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Tuesday, 15 July 2014

പിറന്നാള്‍ കറി

പിറന്നാളിന് ഒരു കറി

പിറന്നാളുകള്‍ ഗംഭീര ആഘോഷമാക്കുന്ന ഇന്ന്വ്ത്യസ്തമായ ആഘോഷവുമായി സ്കൂള്‍ കുട്ടികള്‍.പിറന്നാള്‍ ദിനത്തില്‍ മധുരം നല്‍കുന്നതിനു പകരം കൂട്ടുകാര്‍ക്ക് ഉച്ചഭക്ഷണത്തിനു കറി വിളമ്പിയാണു പിറന്നാള്‍ ആഘോഷിക്കുന്നത്.രക്ഷിതാക്കള്‍  അവരുടെ താല്‍പര്യമനുസരിച്ച് കറികള്‍ ഉണ്ടാക്കി നല്‍കുന്നു.

No comments:

Post a Comment