A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Friday, 5 September 2014

ബ്ലോഗ്‌ ഉദ്ഘാടനം

നീലേശ്വരം മുനിസിപല്‍ വൈസ് ചെയര്‍ പേര്‍സന്‍ ശ്രീമതി.ടി.വി.ശാന്ത സ്കൂള്‍ ബ്ലോഗ്‌ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റര്‍.ശ്രീ.എം.ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.കെ.സുമോദ് ബ്ലോഗിനെ കുറിച്ച് വിശദീകരിച്ചു.കൌണ്‍സിലര്‍.പി.പി.ലത ആശംസ പ്രസംഗം നടത്തി.കെ.സോമരാജന്‍ നന്ദി പറഞ്ഞു.






No comments:

Post a Comment