വന്യജീവി വേട്ട അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു നെയ്തല്‍ തൈക്കടപ്പുറത്തിന്‍റെ നേതൃത്വത്തില്‍ സുപ്രീംകോടതി ഗ്രീന്‍ബെഞ്ച്,കേന്ദ്ര വന്യജീവി ബ്യൂറോ തുടങ്ങിയ വകുപ്പുകളുടെ മേധാവികള്‍ക്ക് കത്തയയ്ക്കുന്നതിന്‍റെ ഭാഗമായി സ്കൂള്‍ കുട്ടികള്‍ ലോകവന്യജീവി ദിനത്തില്‍ വരച്ച ചിത്രങ്ങളില്‍ നിന്ന്...........
No comments:
Post a Comment