A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Monday, 1 June 2015

പ്രവേശനോത്സവം

ഈ വര്‍ഷത്തെ പ്രവേശനോത്സവം നീലേശ്വരം മുനിസിപല്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ടി.വി.അമ്പൂട്ടിമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ്.ടി.വി.സുരേഷ്ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ സ്വാഗതം പറഞ്ഞു











No comments:

Post a Comment