ഉയര്‍ന്ന മാര്‍ക്കോടെ എല്‍.എല്‍.എസ് സ്കോളര്‍ഷിപ്പ് നേടിയ മാനസ.കെ, എസ്.എസ്.എല്‍.സി.പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും A+ നേടിയ പൂര്‍വവിദ്യാര്‍ത്ഥികളായ സുജിന.വി.എം., അമൃത.ആര്‍,+2 പരീക്ഷയില്‍ മുഴുവന്‍ A+ നേടിയ അമൃതകൃഷ്ണന്‍.പി എന്നിവരെ Hosdurg AEO.Sri.T.M.Sadanandan master.സ്കൂളില്‍ ചേര്‍ന്ന ചടങ്ങില്‍ വെച്ച് അഭിനന്ദിച്ചു.





No comments:
Post a Comment