A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Saturday 6 September 2014

ചില ഓണകാഴ്ചകള്‍

ഈ വര്‍ഷത്തെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു.രാവിലെ 9 മണിക്ക് നീലേശ്വരം മുനിസിപല്‍ വൈസ് ചെയര്‍ പേഴ്സന്‍ ടി.വി.ശാന്ത ഉദ്ഘാടനം ചെയ്തു.RED,BLUE,GREEN,YELLOW എന്നീ ഗ്രൂപ്പുകളില്‍ കുട്ടികള്‍ക്ക് മത്സരങ്ങള്‍ നടന്നു.പൂക്കള മത്സരം,നാടന്‍ പാട്ട്,ഓണപ്പാട്ട്,മിട്ടായി പെറുക്കല്‍.ബലൂന്‍ പൊട്ടിക്കല്‍ ,ഗ്ലാസ് ലെയരിംഗ് തുടങ്ങി വിവിധ മത്സരങ്ങള്‍ നടന്നു.സമാപന ചടങ്ങില്‍ ഹെട്മാസ്ററര്‍.എം.ബാലകൃഷ്ണന്‍ വിജയികള്‍ക്ക് സമ്മാനദാനം നടത്തി.  ഉച്ചയ്ക്ക് രുചികരമായ ഓണസദ്യയും നല്‍കി.











No comments:

Post a Comment