A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Monday 3 August 2015

കര്‍ക്കിടകം 18 നെ വരവേറ്റു




കാക്ക  കണ്ണ്  തുറക്കാത്ത കാരാകര്‍ക്കിടകം പഴയതലമുറയുടെ ഓര്‍മകളില്‍

 മാത്രം കണ്‍മിഴിക്കുമ്പോള്‍  പുതിയ തലമുറ  കര്‍ക്കിടകക്കഞ്ഞി ഒരുക്കി കര്‍ക്കിടകം 18നെ  വരവേറ്റു.രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുന്‍പ്‌ കുട്ടികള്‍ക്ക് കര്‍ക്കിടകക്കഞ്ഞി നല്‍കി.






No comments:

Post a Comment