A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Thursday, 10 July 2014

വാഴ വിഭവ സദ്യയുടെ പിന്നണിയില്‍

ഇന്നത്തെ ഭക്ഷണ ശീലങ്ങളാന്ന്‍ രോഗാതുരമായ ഇന്നത്തെ സമൂഹത്തിനു ഒരു പരിധി വരെ കാരണം എന്ന തിരിച്ചറിവിന്‍റെ അടിസ്ഥാനത്തില്‍ സ്കൂള്‍ സ്റ്റാഫ്‌ ആയ സി.ഭാസ്കരന്‍റ നേതൃത്വത്തില്‍ സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള വിഭവങ്ങള്‍ കുട്ടികളെ കൊണ്ട് ശേഖരിച്ചാണ വാഴയുടെ വിവിധ ഭാഗങ്ങള്‍ കൊണ്ടുള്ള കറികള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ കഴിഞ്ഞത്.

1 comment: