A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Tuesday, 21 July 2015

വിദ്യാരംഗം കലാ സാഹിത്യവേദി ഉദ്ഘാടനം

ചാത്തമത്ത് എ.യു.പി.സ്കൂള്‍ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ഉദ്ഘാടനം ശ്രീ.വത്സന്‍ പിലിക്കോട് നിര്‍വഹിച്ചു.ഹെഡ്മാസ്റ്റര്‍ ശ്രീ.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ചടങ്ങില്‍ അധ്യക്ഷനായി.കെ.സോമരാജന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.വിദ്യാരംഗം സാഹിത്യവേദി കണ്‍വീനര്‍ ദൃശ്യ.പി.രാജ് നന്ദി പറഞ്ഞു.



No comments:

Post a Comment