2015-16 വര്‍ഷത്തെ പി .ടി.എ.ജനറല്‍ബോഡി യോഗം 31/7 ന് നടന്നു.പ്രസിഡന്‍റ് ടി.വി.സുരേഷ്ബാബു അധ്യക്ഷനായി.ഹെഡ്മാസ്റര്‍ ശ്രീ.എം .ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.
പി.ടി.എ.പ്രസിഡണ്ടായി ടി.വി.സുരേഷ്ബാബുവിനെയും വൈസ്പ്രസിഡണ്ടായി വി.വി.ബിന്ദുവിനെയും മദര്‍ പി.ടി.എ പ്രസിഡണ്ടായി ധന്യദിനേശന്‍,വൈസ്പ്രസിഡണ്ടായി ലീലയെയും യോഗം തെരഞ്ഞെടുത്തു

No comments:
Post a Comment