A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Tuesday 8 July 2014

news

രുചിഭേദങ്ങള്‍ തേടിയുള്ള യാത്രയ്ക്കിടയില്‍ നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാടന്‍ രുചിക്കൂട്ടുകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ നാട്ടില്‍ നിന്നും ശേഖരിച്ച  വാഴക്കൂമ്പ്,കാമ്പ്,കായ എന്നിവ ഉപയോഗിച്ച് വാഴയിലയില്‍ സദ്യ വിളമ്പി നല്‍കുന്നു.

No comments:

Post a Comment