A.U.P.S.CHATHAMATH WELCOMES YOU... ..

Congratulations-LSS winners 2017 Abhiram,Archanakrishnan,Sanmaya,

Saturday 15 August 2015

സ്വാതന്ത്ര്യദിനാഘോഷം

69th സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി ആചരിച്ചു.9മണിക്ക് ഹെഡ്മാസ്റ്റര്‍ പതാക ഉയര്‍ത്തി.നീലേശ്വരം മുനിസിപല്‍ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.ടി.വി.അമ്പൂട്ടി മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് നടന്ന ചടങ്ങില്‍ പി.ടി.എ പ്രസി.ടി.വി.സുരേഷ്ബാബു അധ്യക്ഷനായി .മുന്‍വര്‍ഷം 4 ഉം 7ഉം ക്ലാസ്സുകളില്‍  മികച്ച മാര്‍ക്ക് വാങ്ങിയ കുട്ടികളെ അനുമോദിച്ചു





ചാന്ദ്രദിനം ,സ്വാതന്ത്ര്യദിനം ,വായനാദിനം എന്നിവയുമായി ബന്ധപ്പെട്ട ക്വിസ് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനം നല്‍കി





No comments:

Post a Comment